-1.3 C
New York
Saturday, February 29, 2020
Home Kerala വീണ്ടും കേരളം ഒന്നാമത്, ഡിജിറ്റൽ ഇന്ത്യയിൽ കേരളത്തിന്റെ ഔദ്യോഗിക പോർട്ടൽ ഒന്നാമത്

വീണ്ടും കേരളം ഒന്നാമത്, ഡിജിറ്റൽ ഇന്ത്യയിൽ കേരളത്തിന്റെ ഔദ്യോഗിക പോർട്ടൽ ഒന്നാമത്

kerala gov website

ഇരുപത്തിമൂന്നാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി.മുംബൈയിൽ വച്ച് നടന്ന സമ്മേളത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു

നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെന്‍റ്-2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തിൽ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്‍റെ കീഴിലുള്ള പോര്‍ട്ടല്‍ ഏറ്റവും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. മൊത്ത സൂചികയില്‍ 83 ശതമാനം മാര്‍ക്കാണ് വെബ്സൈറ്റ് നേടിയത്.

വിവര സുരക്ഷിതത്വം (information security) ഉള്ളടക്കത്തിന്‍റെ ലഭ്യത (content availability), അനായാസമായ സ്വീകാര്യത (ease of access), അനായാസമായ ഉപയോഗം (ease of use), എന്നീ മാനദണ്ഡങ്ങള്‍ ആസ്പദമാക്കിയാണ് പോര്‍ട്ടലുകള്‍ക്കു റാങ്കിങ് നിശ്ചയിച്ചത്.

അൻപതിൽ പരം വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമായ സൈറ്റിൽ സര്‍വീസ് ഡെലിവറി ഗേറ്റ് വേ സംവിധാനം കേരള സര്‍ക്കാര്‍ പോര്‍ട്ടലിന്‍റെ സവിശേഷതയാണ്. കേരള ഐടി മിഷനാണ് സര്‍ക്കാരിന്‍റെ ഈ ഔദ്യോഗിക പോര്‍ട്ടല്‍ നിയന്ത്രിക്കുന്നതും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ സഹായത്തോടെ കാലികമാക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഷഓമി എംഐ 10, എംഐ 10 പ്രോ എന്നീ ഫോണുകൾ പുറത്തിറങ്ങി

ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റുകൾ എംഐ 10, എംഐ 10 പ്രോ എന്നിവ പുറത്തിറങ്ങി. പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ചൈനയിൽ മാത്രമാണ് വിപണിയിലെത്തിയതെങ്കിലും വൈകാതെ തന്നെ ആഗോള വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ,...

വീണ്ടും കേരളം ഒന്നാമത്, ഡിജിറ്റൽ ഇന്ത്യയിൽ കേരളത്തിന്റെ ഔദ്യോഗിക പോർട്ടൽ ഒന്നാമത്

kerala gov website ഇരുപത്തിമൂന്നാമത് ദേശീയ ഇ-ഗവേണന്‍സ് സമ്മേളനത്തില്‍ കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി.മുംബൈയിൽ വച്ച്...

Eminem – Stronger Than I Was

We woke reasonably late following the feast and free flowing wine the night before. After gathering ourselves and our packs, we...

Dj Dark – Chill Vibes

We woke reasonably late following the feast and free flowing wine the night before. After gathering ourselves and our packs, we...

Recent Comments